ലാലേട്ടന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. മോഹന്‍ലാല്‍ നായകനായി വന്‍ ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ഇതെന്നതു തന്നെയാണ് കാരണം. ...